Wednesday, 21 December 2011

വഴികാട്ടി ബോര്‍ഡുകള്‍...

പലര്‍ക്കും
വഴി കാട്ടി കാട്ടി
പൊരിവെയിലില്‍
നരച്ചു വീഴാറായി
വഴിയറിയാതെയീ
വഴികാട്ടി ബോര്‍ഡുകള്‍...

1 comment:

  1. വഴിക്കണ്ണുമായി കാത്തിരിക്കുന്നവരുടെ അടുത്തേക്ക്‌ വഴിയറിയാത്തവരെ എത്തിക്കാന്‍ വഴികാട്ടി ബോര്‍ഡുകള്‍ വേണം. കാലത്തോടുള്ള ഓര്‍മ്മപ്പെടുത്തലാണത്‌.

    ReplyDelete